How To Make Fuljar Soda at Home : Full jar soda is a trending trending drink in kerala. This is how you can make fuljar soda at home in malayalam.
How to make fuljar soda at home
Fuljar Soda Home Recipe Ingredients
ആവശ്യമുള്ളവ- ഇഞ്ചി
- പുതിന ഇല
- ചെറു നാരങ്ങ
- പച്ചമുളക്
- കസ്കസ്
- ഉപ്പ്
- സോഡാ
- സർബത്ത് ഗ്ലാസ്
- വൈൻ ഗ്ലാസ്
Kerala Style Fuljar Soda ഉണ്ടാക്കുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞു കഷ്ണം ആക്കി മിക്സിയിൽ ഇട്ട് നന്നായി അടിച്ചു പേസ്റ്റ് പരുവത്തിൽ ആക്കുക.
പുതിന ഇലയും, പച്ച മുളകും അതു പോലെ തന്നെ മിക്സി യിൽ ഇട്ട് അടിച്ചു പേസ്റ്റ് പരുവത്തിൽ ആക്കി വെവ്വേറെ വെക്കുക.
ഇനി വൈൻ ഗ്ലാസിൽ ആദ്യം ചെറു നാരങ്ങ രണ്ടായി കട്ട് ചെയ്തു പിഴിഞ്ഞ് ഒഴിക്കുക നാരങ്ങ വലുത് ആണെകിൽ പകുതി മതിയാകും.
അതിനു ശേഷം അര ടീസ്പൂൺ പച്ച മുളക് പേസ്റ്റ് ഇടുക അതിനു മുകളിൽ ഇഞ്ചി പേസ്റ്റ് , പുതിന ഇല പേസ്റ്റ്,കസ്കസ്,എന്നിവയും ഏറ്റവും ലാസ്റ്റ് ഉപ്പും ഇടുക.
അതിനു ശേഷം സ്പൂൺ ഉപയോഗിച്ച് ഒന്ന് മിക്സ് ചെയുക.
ഇനി നമുക്ക് സർബത്ത് ഗ്ലാസിൽ സോഡാ ഒഴിച്ച് അതിലേക്ക് വൈൻ ഗ്ലാസിൽ മിക്സ് ചെയ്തു വെച്ചിരിക്കുന്ന മിസ്രിതം ഗ്ലാസ് ഓട് കൂടി ഇടുക.
പതഞ്ഞു വരുമ്പോൾ തന്നെ കുടിക്കുക.